sreedharan-93

സൗത്ത് ചിറ്റൂർ: കണ്ടത്തുംപറമ്പിൽ കെ.കെ. ശ്രീധരൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: ഘോഷ്,​ ഷീല. മരുമക്കൾ: ജയശ്രീ,​ രാജൻ.