കൊച്ചി: ആനവാതിൽ തോപ്പിനകത്ത് പുളിന്തോട് പരേതനായ ചന്ദ്രന്റെ ഭാര്യ വിലാസിനി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: രമേശ്, സിന്ധു. മരുമകൻ: ശ്യാം.