varghese-86

പുത്തൻകുരിശ് : തോട്ടുങ്ങൽ കണ്ണേത്ത് കെ.വി. വർഗീസ് (ജോർജ് ​- 86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.