ആലങ്ങാട്: മാളികംപീടിക ചിറങ്ങര റോഡിൽ ആശാഭവനിൽ രാജപ്പൻനായരുടെ ഭാര്യ രമണി ആർ. നായർ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. മക്കൾ: ആശ, രാജേഷ്. മരുമക്കൾ: അനിൽ, സൗമ്യ.