ഫോർട്ടുകൊച്ചി: നെല്ലുകടവ് എസ്.ബി. ഐക്ക് സമീപം കല്ലാട്ടിൽ വീട്ടിൽ കെ.എ. ഷംസു (63) നിര്യാതനായി.ഭാര്യ : നജുമ. മക്കൾ: ഷാനി, ഷാനവാസ്, ഷനോജ്. മരുമക്കൾ: റസ്തം, തസ്‌നി, ഷർമിള.