മഞ്ഞപ്ര: ചുള്ളി പള്ളിയാൻ പരേതനായ പൗലോയുടെ ഭാര്യ അന്നം (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് ചുള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞാമ്മ, മേരി, ഗ്രേസി, ചാക്കപ്പൻ, അൽഫോൻസ, ബാബു. മരുമക്കൾ: പരേതനായ വർഗീസ്, ജോസഫ്, പാപ്പച്ചൻ, മോളി, ബാബു, ജോളി.