ഏലൂർ: മഞ്ഞുമ്മൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ തിരുവുത്സവം ജനുവരി 24ന് ആരംഭിക്കും. പ്രതിഷ്ഠാദിനമായ ഞായറായ്ച വൈകീട്ട് 7നും 7.30നും മദ്ധ്യേ തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം കെ.കെ ശശിധരൻ മുഖ്യകാർമികത്വം വഹിക്കും. ജനുവരി 30ന് ആറാട്ടോടുകൂടി സമാപിക്കും . കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷങ്ങളും കലാപരിപാാടികളും ഇക്കുറി ഒഴിവാക്കിയിരിക്കുകയാണ്.