ഫോർട്ടുകൊച്ചി: ഈരവേലി ഉബൈദ് റോഡിന് സമീപം കളത്തിങ്കൽ വീട്ടിൽ ബാവയുടെ മകൻ കെ.ബി. ജമാൽ (59) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: മൻഷാദ്, ഷഹന, ജസീന. മരുമക്കൾ: അനീഷ്, അജ്ഫർ, ഫെർബീൻ.