p

ഇടിമിന്നലിനെ തുടർന്ന് ആലുവ എടയാർ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയിൽ നാല് കമ്പനികൾ കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആലുവ, ഏലൂർ, എറണാകുളം, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ച് തീ പൂർണമായി അണച്ചു.വീഡിയോ: കെ.സി. സ്മിജൻ