shinkaran-67
ശിങ്കാരൻ

ഉദയംപേരൂർ: പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന്റെ പ്രധാന ആകർഷണമായ പുലികളിയുടെ കലാകാരൻ എം.എ ശിങ്കാരൻ (67) നിര്യാതനായി. തൃപ്പൂണിത്തുറ അത്തച്ചമയത്തിനും, തൃശൂർ പൂരത്തിനും വർഷങ്ങളോളം പുലികളി നടത്തിയിട്ടുണ്ട്. ഭാര്യ: അമ്മിണി. മക്കൾ: ശരവണൻ, ശാമിനി, ശ്യാം ,ശരത്. മരുമക്കൾ: വിദ്യ, പ്രസാദ്‌