rajamma-pappy-73
രാജമ്മ പാപ്പി

ചേരാനല്ലൂർ: ഞാറ്റൂട്ടിപറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രാജമ്മ പാപ്പി (73) നിര്യാതയായി. മക്കൾ: ഓമന,​ ഉഷ,​ മോഹനൻ,​ രാധ,​ ശശി. മരുമക്കൾ: മണി,​ ബാലൻ,​ സുധ,​ രവി,​ ബീന.