prof-elias-varghese-81
പ്രൊഫ. ഏലിയാസ് വർഗീസ്

കോതമംഗലം : ചേലാട്, മറ്റമനയിൽ പരേതനായ ഫാ. ഗീവർഗീസിന്റെ മകൻ പ്രൊഫ. ഏലിയാസ് വർഗീസ് (81 - റിട്ട. പ്രൊഫസർ, എം. എ. കോളേജ് ഒഫ് എൻജിനീയറിംഗ്, കോതമംഗലം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ : ശ്മൂനി. മക്കൾ : പ്രൊഫ. ഡോ. ബിനോയ് ഏലിയാസ് (റിട്ട.അധ്യാപകൻ എം. എ. കോളേജ് ഒഫ് എൻജിനീയറിംഗ്, കോതമംഗലം ), കമാണ്ടർ ബിജോയ് ഏലിയാസ്, (ഇന്ത്യൻ നേവി). മരുമക്കൾ : ഡോ. എലിസബത്ത് വർഗീസ്, ഡോ. ലിസാ തോമസ്.