covid

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 767 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 427 പേർ രോഗമുക്തി നേടി. ആകെ 1,200 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

സമ്പർക്കം : 723

പുറത്തുനിന്ന് : 2

ഉറവിടമറിയാതെ : 37

ആരോഗ്യപ്രവർത്തകർ : 5

നിരീക്ഷണത്തിൽ : 23,520