വെണ്ണല സെക്ഷൻ: മെഡിക്കൽ സെന്റർ റോഡ്, ശ്രീകല റോഡ്, സെഞ്ച്വറി ക്ലബ്, മഹിളാസമാജം റോഡ്, കാമിരതിങ്കൾ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
ചോറ്റാനിക്കര സെക്ഷൻ: പുതിയറോഡ് ജംഗ്ഷൻ, പെരിങ്ങാംകുളം, കയ്പ്പൻഞ്ചേരി, കരിങ്ങാച്ചിറ ജംഗ്ഷൻ, കരിങ്ങാച്ചിറ വാട്ടർ അതോറിറ്റി, പാസ്‌പോർട്ട് ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ