aimumeethiyan-83
ഐമുമീതിയൻ

പെരുമ്പാവൂർ: പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്ന് ഇലവുംകുടി മുച്ചേത്ത് ഐമുമീതിയൻ (83) നിര്യാതനായി. ചെമ്പാരത്തു കുന്നിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ഭാര്യ: പരേതയായ ബീപ്പി. മക്കൾ: നബീസ, കരിം, റംല, സഫിയ, സർജ, സാജിത. മരുമക്കൾ: അലിയാർ, ബഷീർ, പരേതനായ സലിം ,സലാം, റുഖിയ