kurian-paulose-72
കുര്യൻ പൗലോസ്

പെരുമ്പാവൂർ: നെടുങ്ങപ്ര മറ്റമന കുര്യൻ പൗലോസ് (72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് നെടുങ്ങപ്ര സെന്റ് മേരിസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഫാദർ എൽദോസ് , ജോബി, ജിബി, മരുമക്കൾ : രഞ്ജു , സിത,