varghese-90
വർഗീസ്

പെരുമ്പാവൂർ: വെങ്ങോല പൂനൂർ അറക്കക്കുടിയിൽ ഇത്താപ്പിരി വർഗീസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: യോഹന്നാൻ, മേഴ്‌സി, ലൈസ്സി. മരുമക്കൾ: മറിയാമ്മ, ജോയി, പരേതനായ പത്രോസ്.