പെരുമ്പാവൂർ: കുറുപ്പംപടി രായമംഗലം കണിയാടൻ വർഗീസ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചേച്ചമ്മ. മക്കൾ: ബീന, സിനി. മരുമക്കൾ: എൽദോസ് , ബിജു.