കൊച്ചി: ആം ആദ്മി പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരായി ജോർജ് കെ.കെ. (കൊച്ചി), ജോസ്‌മി ജോസ് (എറണാകുളം), ഫോജി ജോൺ (തൃക്കാക്കര ), അമീർ കെ.പി. (തൃപ്പൂണിത്തുറ), ഘോഷിൻ കോശി (കളമശേരി ), ബെൽസൺ വി.ബി. (നോർത്ത് പറവൂർ), നജീബ് ഹൈദ്രോസ് (ആലുവ ), അഡ്വ. സക്കറിയ പോൾ (അങ്കമാലി), ഷാജഹാൻ എൻ.കെ. (പെരുമ്പാവൂർ ), അബ്ദുൽ റഹ്മാൻകുട്ടി (കുന്നത്തുനാട്), ജിജോ പൗലോസ് (കോതമംഗലം ), നൗഷാദ് രണ്ടാർക്കര (മുവാറ്റുപുഴ ), സിജു ജോസഫ് (പിറവം) എന്നിവരെ തിരഞ്ഞെടുത്തു