അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കെയർ പ്രവർത്തനങ്ങൾക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകരുടെ ബയോഡേറ്റയും യോഗ്യത രേഖകളും 23ന് വൈകിട്ട് 3ന് മുമ്പായി തുറവൂർ പഞ്ചായത്ത് ഓഫീസ് ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.