കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. ടി.ആർ.വിശ്വപ്പൻ (വിദ്യാഭ്യാസം, ആരോഗ്യം), ക്ഷേമകാര്യം (രാജമ്മ രാജൻ), വികസനം (ജൂബിൾ ജോർജ്)