1
എസ്‌.എൻ.ഡി.പി കോണം കിഴക്ക് ശാഖ നടത്തിയ കൊവിഡ് പ്രതിരോധ മരുന്ന് വിതരണയോഗം കെ.വി.സരസൻ ഉദ്ഘാടനംച്ചെയ്യുന്നു

പള്ളുരുത്തി: എസ്.എൻ.ഡി.പിയോഗം കോണം കിഴക്ക് ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധമരുന്ന് വിതരണം നടന്നു .എസ്.ഡി.പി.വൈ പ്രസിഡന്റ് കെ.വി.സരസൻ ഉദ്ഘാടനം ചെയ്തു.ഡോ. പ്രവീൺ, ഡോ. അനന്തകൃഷ്ണ, പി.ബി. സുജിത്ത്, ഷിബു, മനോജ്, കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.