കളമശേരി: കുസാറ്റ് ദീൻ ദയാൽ ഉപാധ്യായ കൗശൽ കേന്ദ്രയിൽ ബി.വോക്ക് ഇൻ ബിസിനസ് പ്രോസസ് ആന്റ് ഡാറ്റ അനലിറ്റിക്‌സ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. രാവിലെ 10ന് രേഖകൾ സഹിതം ഹാജരാകണം. (ഫോൺ: 9846554444).