കളമശേരി: കുസാറ്റ് സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസും അഞ്ചു വർഷത്തെ മിലിറ്ററി /പൊലീസ് സർവീസും ശാരീരിക ക്ഷമതയുമാണ് യോഗ്യത. പ്രായപരിധി 50. ശമ്പളം : 20, 350 രൂപ. ഫെബ്രുവരി 10നു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിവരൾക്ക് www.cusat.ac.in .