കളമശേരി: കുസാറ്റ് ഫിസിക്‌സ് വകുപ്പിൽ ഡി.എസ്.ടി സെർബ് പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. മൂന്നു വർഷത്തേയ്ക്കാണ് നിയമനം. ഫെല്ലോഷിപ്പ് തുക പ്രതിമാസം 31,000 രൂപ. നെറ്റ്/ഗേറ്റ് യോഗ്യതയുള്ള ഫിസിക്‌സ്/ മെറ്റീരിയൽ സയൻസ് എം.എസ്.സി ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജനുവരി 25 ന് മുൻപ്
aldrin@cusat.ac.in എന്ന വിലാസത്തിലേക്ക് സെര്‍ബ്/സിആർജി/2020 എന്ന സബ്ജക്ട് ലൈനോടെ ഇ-മെയിൽ അയക്കണം.