shyni-tomi
ചുണങ്ങംവേലി പുഷ്പനഗർ പള്ളിപ്പറമ്പ് ചാമ്പ്യൻസ് ലീഗ് (പി.പി.സി.എൽ) സീസൻ 2 പഞ്ചായത്തംഗം ഷൈനി ടോമി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചുണങ്ങംവേലി പുഷ്പനഗർ പള്ളിപ്പറമ്പ് ചാമ്പ്യൻസ് ലീഗ് (പി.പി.സി.എൽ) സീസൻ 2 തുടങ്ങി. പഞ്ചായത്തംഗം ഷൈനി ടോമി ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ ഷാഹിൻ താഹിർ അദ്ധ്യക്ഷത വഹിച്ചു. മാനേജർമാരായ സുധീർ ഹുസൈൻ, പി.വി. രഘു, സി.ആർ. രമേഷ്, പി.എ. മഹേഷ്, അബ്ദുൾ റസാക്, മാർട്ടിൻ സേവ്യർ എന്നിവർ സംബന്ധിച്ചു. സുഫീർ ഹുസൈൻ സ്വാഗതവും ഷാജി മുഹമ്മദാലി നന്ദിയും പറഞ്ഞു.