പള്ളുരുത്തി: കോണം ഇസ്ക്ര വായനശാലയുടെ ഉദ്ഘാടനം നിർമ്മല ജീജൻ നിർവഹിച്ചു. ഭാരവാഹികളായ കെ.ടി. അനിൽകുമാർ, റോയ്, പീറ്റർ ജോസ്, ബേസിൽ മൈലന്തറ തുടങ്ങിയവർ സംബന്ധിച്ചു.