vm-sasi
മുപ്പത്തം സർവ്വീസ് സഹകരണ ബാങ്കിന്റെ 50ാമത് വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് വി.എം. ശശി പ്രസംഗിക്കുന്നു

ആലുവ: മുപ്പത്തം സർവീസ് സഹകരണ ബാങ്കിന്റെ 50 -ാമത് വാർഷിക പൊതുയോഗം അംഗങ്ങൾക്ക് 25 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. സഹകാരികൾക്കായി ധാരാളം പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും വൈവിധ്യവത്കരണത്തിലേയ്ക്ക് ബാങ്കിനെ നയിക്കുമെന്നും ബാങ്ക് പ്രസിഡന്റ് വി.എം. ശശി പറഞ്ഞു. ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു റിപ്പോർട്ട്, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, ഭരണസമിതിഅംഗം പി.എ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.