പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് നാലാം വാർഡിൽ നിർമ്മിച്ച പി.കെ. പാലം ലിങ്ക് റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. സി.യു. ചിന്നൻ, പി.ഡി. സന്തോഷ്‌കുമാർ, ജോസി ഒറ്റാരക്കൽ, എം.വി. വിനോദ്, മിനി ഷാദി, ടി.ജി. ശിവദാസ് എന്നിവർ പങ്കെടുത്തു. വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ നിന്നുള്ള പന്ത്രണ്ടരലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.