കുറുപ്പംപടി: സഹകരണ വകുപ്പിന്റെ സർക്കുലർ പ്രകാരം മുടക്കുഴ സർവ്വീസ് സഹകരണ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു.2020 ഡിസംബർ മാസം 31-ാം തീയതി കുടിശ്ശിഖയായ മുഴുവൻ വായ്പകൾക്കും ഇളവുകളോടെ പലിശയടച്ച് പുതുക്കുവാൻ മാർച്ച് 31- വരെ സൗകര്യമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പി.പി.അവറാച്ചൻ അറിയിച്ചു.