കോലഞ്ചേരി: കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എക്കെതിരെ നടന്ന ഗൂഡാലോചനയിൽ യൂത്ത്ഫ്രണ്ട് ബി.ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ബൈജു ആർ.പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മജു പോക്കാട്ടിൽ അദ്ധ്യക്ഷനായി. അഡ്വ. പോൾ ജോസഫ്, അഡ്വ.അനിൽ ജോസ്, ബേസിൽ തട്ടാമ്മുകൾ, രാധാകൃഷ്ണൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു.