ഇൗസ്റ്റ് ചേരാനല്ലൂർ: കൂടാലപ്പാട് വടക്കെവീട്ടിലാൻ ശൗരുദേവസി (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: എൽസി, മേരി, റോസി, സേവ്യർ, ആനീസ്, പോളച്ചൻ. മരുമക്കൾ: വർഗീസ്, തോമസ്, റോസി, ബേബി, ഓമന, പരേതനായ തോമസ്.