കുമ്പളങ്ങി സെക്ഷൻ: കടിയാപട്ടണം, എൻ.കെ.എൻ, മുരുക്ക്തറ, വെളുത്തുള്ളി എന്നീ ട്രാൻഫോമറുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്ഷൻ: ആയുർവേദം മുതൽ തിരുവാങ്കുളം വില്ലേജ് വരെയും, സെമിനാരി റോഡ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: ചിറ്റേത്തുകര, രാജഗിരിവാലി, മാപ്രാണം, ജുവൽ ഹോംസ്, ലേഡീസ് ഹോസ്റ്റ്ൽ, അൻസീറ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ
തിരുവാണിയൂർ സെക്ഷൻ: ഊന്നുകല്ല് നിരപ്പ്, വാഴക്കപ്പിള്ളി, വിരിക്കോലി, മറ്റക്കുഴി, ഈരിക്കുഴി, പണിക്കരുപടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി. കോളനി, ശാന്തിഗിരി, സയൻസ് പാർക്ക്, നോർത്ത് മറ്റക്കാട്, ആദിത്യ, പരിങ്ങഴ, കരൂപ്ര എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്ഷൻ: പഞ്ചായത്ത് റോഡ്, വൈശാലി, എരുമത്തലമൂല, കരയാംപുറം, ഞാറക്കാട്ടുമൂല, ആശാരിമൂല, കുർലാഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ