saudamini-andarjanam-78
സൗദാമിനി അന്തർജനം

പെരുമ്പാവൂർ: കൂവപ്പടി വലിയമംഗലത്ത് ഇല്ലം പരേതനായ നാരായണൻ ഇളയതി (ചന്ദ്രൻ) ന്റെ ഭാര്യ സൗദാമിനി അന്തർജനം (78) നിര്യാതയായി. മക്കൾ: രജനി, രമേശ്, രതീഷ്, പരേതയായ രമണി. മരുമക്കൾ: ബിജു, അർച്ചന, ശ്രീദേവി.