വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ് കാലടി ഫോറസ്റ്റ് റേഞ്ചിലെ മഹാഗണിത്തോട്ടം.മെഗാ ഹിറ്റ് ചിത്രം പുലിമുരുകന്റെ പ്രധാന ലൊകേഷനുകളിലൊന്നായിരുന്നു ഇത്.
പെരിയാർ നദീതീരത്തെ മനോഹരമായ വനപ്രദേശമാണിത് .വീഡിയോ - അനുഷ്‍ ഭദ്രൻ