കിഴക്കമ്പലം: പൂക്കാട്ടുപടി കിഴക്കമ്പലം റോഡിൽ മഴ മൂലം നിർത്തിവെച്ചിരുന്ന ടാറിംഗ് പ്രവർത്തികൾ പുനരാരംഭിച്ചതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്റണം ഉണ്ടാകും. പൂക്കാട്ടുപടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വള്ളത്തോൾ വായനശാല റോഡ് വഴി ചെമ്മലപ്പടിയിൽ നിന്നും തിരിഞ്ഞ് താമരച്ചാലിൽ എത്തി കിഴക്കമ്പലത്തേയ്ക്കും, കിഴക്കമ്പലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇതേ റോഡുവഴി തന്നെ പൂക്കാട്ടുപടിയിലേയ്ക്ക് പോകണമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്​റ്റന്റ് എൻജിനീയർ അറിയിച്ചു.

പെ​രു​മ്പാ​വൂ​ർ​:​ ​കു​ന്നു​വ​ഴി​-​കി​ഴ​ക്ക​മ്പ​ലം​ ​റോ​ഡി​ൽ​ ​കു​ന്നു​വ​ഴി​ ​മു​ത​ൽ​ ​ചെ​മ്പ​റ​ക്കി​ ​വ​രെ​ ​നി​ർ​മാ​ണ​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​ന്നു​ ​മു​ത​ൽ​ ​റോ​ഡി​ൽ​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ച​താ​യി​ ​അ​സി.​ ​എ​ൻ​ജി​നീ​യ​ർ​ ​അ​റി​യി​ച്ചു.