കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 574 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 518 പേർ രോഗമുക്തി നേടി.
സമ്പർക്കം : 540
പുറത്തുനിന്ന് : 2
ഉറവിടമറിയാത്തവർ : 29
ആരോഗ്യപ്രവർത്തകർ : 3
ആകെ രോഗികൾ : 10,0249
നിരീക്ഷണത്തിൽ : 23,688
ഒഴിവാക്കപ്പെട്ടവർ : 1,164