എറണാകുളം സെന്റ് തെരേസാസ് കോളേജ്: കോളേജ് യൂണിയൻ ഉദ്ഘാടനം: നടൻ കമൽഹാസൻ രാവിലെ 11ന്

പാലാരിവട്ടം ഹരിഹരസുത ക്ഷേത്രം: ഉത്സവം. കളമെഴുത്തും പാട്ടും. വൈകിട്ട് 6.45 മുതൽ

എറണാകുളം ശിവക്ഷേത്രം: ഉത്സവം. വൈകിട്ട് 7 നും 8 നും മദ്ധ്യേ കൊടിയേറ്റ്. എറണാകുളത്തപ്പൻ പുരസ്കാര സമർപ്പണം രാത്രി 8ന്