ജന്മ നക്ഷത്രം ഏതാണെന്ന് എല്ലാവർക്കും അറിയാം .എന്നാൽ സ്വന്തം നക്ഷത്രത്തിന്റെ വൃക്ഷം ഏതാണെന്ന് പലർക്കും അറിയില്ല. അപ്പോഴാണ് നാളിനിണങ്ങിയ നക്ഷത്ര വൃക്ഷതൈ വീടുകളിൽ നട്ടുവളർത്താം എന്ന ആശയവുമായി ഡി.ടി.പി.സി എറണാകുളം ബോട്ട് ജെട്ടിയിൽ ടൂറിസ്റ്റ് ഡസ്ക് ഒരുങ്ങിയിരിക്കുന്നത്. വീഡിയോ-എൻ.ആർ.സുധർമ്മദാസ്