കളമശേരി: നഗരസഭയിലെ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി ജെസി പീറ്റർ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എ കെ നിഷാദ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ അഞ്ജുമനോജ് മണി, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്.സുബൈർ , ക്ഷേമകാര്യസ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഹെന്നി ബേബി എന്നിവരെ തിരഞ്ഞെടുത്തു.