എറണാകുളം : പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡിൽ ആലിങ്ങപറമ്പിൽ വീട്ടിൽ ഡോ. എ. എ.അബ്ദുൽ മജീദിന്റെ ഭാര്യ എൻ.എ.സുബൈദ (78)നിര്യാതയായി. മക്കൾ : ഡോ: ആരിസ്, അസീദ. മരുമക്കൾ : നിഷി, സുൽഫിക്കർ .