കല്ലൂർക്കാട് : വെള്ളാരംകല്ല് കല്ലിങ്കൽ ഭാസ്‌കരൻ കെ കെ (82) നിര്യാതനായി. ഭാര്യ: സരോജിനി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ : നിഷ, ഷീല (അദ്ധ്യാപിക ഗവ. എൽ.പി. സ്‌കൂൾ ഇളങ്ങവം), ഷൈനി (അദ്ധ്യാപിക എസ്.എൻ.വി. എച്ച്.എസ്.എസ്. എൻ.ആർ - സിറ്റി), സാജു , മിനി ,സിനി (നേഴ്‌സ് മാലിദ്വീപ്). മരുമക്കൾ : സോമൻ, വിശ്വനാഥൻ, മധു,രജനി, ശിവൻ, വിശ്വംഭരൻ