കൊച്ചി: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ സംസ്ഥാനസമിതി ഭാരവാഹികളായി ഡാൽബിൻ ഡിക്കൂഞ്ഞ (പ്രസിഡന്റ്) മാർഷൽ ഡിക്കൂഞ്ഞ (ജനറൽ സെക്രട്ടറി) പീറ്റർ ലെസ്ലി ഒലിവർ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.