life-home-
ലൈഫ് ഭവനപദ്ധതിയിൽ പൂയപ്പള്ളി കിഴക്കേത്തറ ചിത്രന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു

പറവൂർ: ലൈഫ് ഭവന പദ്ധതിയിൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പൂയപ്പിള്ളി കിഴക്കേത്തറ ചിത്രന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു.വാർഡ് മെമ്പർ ധന്യ ബാബു അദ്ധ്യക്ഷത വഹിച്ചു.ലൈബി സാജു, എം.എസ്. അഭിലാഷ്, എം.എ. ജിബീഷ്, ടി.എ. രാമൻ, മിനി രാജേഷ് എന്നിവർ പങ്കെടുത്തു.