mathew-61
മാത്യു

കുമ്പളങ്ങി: മാളിയം വീട്ടിൽ മാത്യു (61) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: മനീഷ്,​ മിൻഷ്യ. മരുമക്കൾ: നിയ,​ റോബിൻ.