james-51

വാഴക്കുളം: ചൂരാപ്പുഴ ജയിംസ് ജോർജ് (ജോമോൻ - 51) നിര്യാതനായി. സംസ്‌കാരം ഇന്ന് ബുധൻ ഉച്ചകഴിഞ്ഞ് 2 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബകല്ലറയിൽ. ഭാര്യ: സനോബി ജയിംസ്. മകൻ : ജെസ്ബി.