മൂവാറ്റുപുഴ: കുന്നയ്ക്കാൽ തേവർമഠത്തിൽ ടി.പി. പൗലോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വാളകം ഐ.പി.സി. സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ പൗലോസ്. മക്കൾ: ജോയി., ഷാജൻ, ലില്ലി ജോർജ്ജ്, ബെന്നി, മിനി ഷാജു, ജോസ്. മരുമക്കൾ: ജെസി, ലിസി, ജോർജ്, ഷൈജി, ജീതു, ഷാജു.