പള്ളുരുത്തി: എസ്. എൻ.ഡി.പി പെരുമ്പടപ്പ് ശാഖ വാർഷിക പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എ.ടി.എസ് ഹാളിൽ നടന്ന പരിപാടിയിൽ സി.പി.കിഷോർ, സി.കെ. ടെൽഫി, ഷൈൻ കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ ഭാരവാഹികൾ.പ്രസിഡന്റ്: അർജുൻ അരമുറി, വൈസ് പ്രസി. ഷിജു,സെക്രട്ടറി:സൈനി പ്രസാദ്,യൂണിയൻ കമ്മറ്റി:വിജിത്