വൈ പ്പിൻ: നായരമ്പലം മാളിയേക്കൽ വാസുദേവന്റെ ഭാര്യ തങ്കമണി (84) നിര്യാതയായി. മക്കൾ: അനിത, മുരളീധരൻ, മിനിമോൾ, സിനിമോൾ. മരുമക്കൾ: ദീപ, പരേതനായ ചന്ദ്രൻ, നടരാജൻ.