1
ശ്രീനാരായണ സാമൂഹ്യ സാംസ്കാരിക സേവാസംഘം നഗരസഭാംഗം രഞ്ജി​ത്തി​ന് സ്വീകരണം നൽകുന്നു

പള്ളുരുത്തി: കുമ്പളങ്ങിവഴി ശ്രീനാരായണ സാമൂഹ്യ സാംസ്ക്കാരിക സേവാസംഘം പതിനേഴാം ഡിവിഷൻ കൗൺസിലർ രഞ്ജി​ത്തി​ന് സ്വീകരണം നൽകി. ഭാരവാഹികളായ പി. വിജയൻ, കെ.എൻ.സതീശൻ, കെ.ആർ.വിദ്യാനാഥ് തുടങ്ങിയവർ സംബന്ധിച്ചു.